NewsIndia

സിനിമ ഷൂട്ടിംഗിനിടെ ഹെലിക്കോപ്റ്റര്‍ അപകടം: പ്രമുഖ താരങ്ങള്‍ കൊല്ലപ്പെട്ടു

ബെംഗളൂരു ● കര്‍ണാടകയില്‍ സിനിമാ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പ്രമുഖ സിനിമ താരങ്ങള്‍ കൊല്ലപ്പെട്ടു. സിനിമാ താരങ്ങളായ ഉദയ്, അനില്‍ എന്നിവരാണ്‌ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം കണ്ടെടുത്തിട്ടില്ല.

തിങ്കളാഴ്ച വൈകുന്നേരം 3 മണിയോടെ ബംഗളൂരുവിന് സമീപം തിപ്പഗോണ്ടനഹള്ളിയിലാണ് അപകടം. ദുനിയ വിജയ്‌ നായകന മസ്തി ഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. താരങ്ങള്‍ ഹെലിക്കോപ്റ്ററില്‍ നിന്നും വെള്ളത്തിലേക്ക് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button