Technology

എയർടെൽ ഇന്റർനെറ്റ് സൗജന്യമായി നേടാൻ അവസരം

200 എംബി ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി നേടാൻ എയർടെൽ ഉപഭോക്താക്കൾക്ക് അവസരം. അതിനായി TweakWare Dzebb’ എന്ന ആപ്ലിക്കേഷന്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഡൗൺലോഡ് ചെയ്തതിന് ശേഷം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌ത് തുറക്കണം.

ഡീഫോള്‍ട്ട് എപിഎന്‍ സെറ്റിങ്ങ്‌സ് ഉപയോഗിച്ച ശേഷം താഴെ കൊടുത്തിരിക്കുന്ന ഹാന്‍ഡ്‌ലര്‍ മെനു ക്രമീകരണങ്ങള്‍ പാലിക്കണം. റിമൂവ് പോര്‍ട്ട് ഇനേബിള്‍ ആക്കുക , പ്രോക്‌സി ടൈപ് ഡ്യുവല്‍ റിയല്‍ ഹോസ്റ്റ് മോഡിലും പ്രോക്‌സി സെര്‍വര്‍ rd.bsbportal.com ആക്കണം. പിന്നീട് o.k ക്ലിക്ക് ചെയ്യണം. ‘Yes’ടാബില്‍ ക്ലിക്ക് ചെയ്യുമ്പോൾ ‘ടണല്‍ ദ ഹോള്‍ ഡിവൈസ്’ എന്ന ഓപ്ഷന്‍ ലഭിക്കും. അതിന് ശേഷം ഒരു മാസത്തേക്ക് 200 എംബി ഡേറ്റ ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button