IndiaNews

സ്വർണ വില കുറഞ്ഞു

സ്വർണ വില പവന് 80 രൂപ കുറഞ്ഞ് 20,600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,575 രൂപയിലാണ് ഇന്ന് വ്യാപാരം. 20,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്വർണ വില കുറഞ്ഞതാണ് ആഭ്യന്തരവിപണിയിലും വില കുറയാൻ കാരണം.

Tags

Post Your Comments


Back to top button
Close
Close