Kerala

തിരുവനന്തപുരത്ത് കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരം: ആര്യാശാലയ്ക്ക് സമീപമുള്ള കടയ്ക്ക് തീപിടിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് കടയ്ക്ക് തീപിടിച്ചത്. എന്നാല്‍, ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അതേസമയം, വന്‍തുകയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

അഗ്നിശമന സേന എത്തി തീകെടുത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ തീ പിടിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button