Kerala

വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കൊച്ചി: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കൊച്ചി കുന്നത്തുനാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബേസില്‍ കുര്യാക്കോസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയാണ് പീഡനത്തിനിരയായത്. 10 വയസ്സു മാത്രം പ്രായമായ കുട്ടിയെയാണ് ഇയാള്‍ അക്രമത്തിന് ഇരയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button