Kerala

ചെഗുവേരെയുടെ സ്മരണയും ചിത്രവും നിലനില്‍ക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: മനുഷ്യരാശി ഉള്ളടിത്തോളം കാലം ചെഗുവേരെയുടെ സ്മരണയും ചിത്രവും നിലനില്‍ക്കുമെന്നും അതിനെ ഇല്ലാതാക്കാന്‍ വര്‍ഗ്ഗീയ കോമരങ്ങള്‍ക്കാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ചെഗുവേരെയെ കശാപ്പുചെയ്ത അമേരിക്കന്‍ കിങ്കരന്മാരുടെ വാദമുഖങ്ങളാണ് ആ വിപ്ലവകാരിക്കെതിരെ ചിലര്‍ നിരത്തിയിരിക്കുന്നത്. കേരളത്തില്‍ ഗ്രാമാന്തരങ്ങളിലടക്കം ഡി.വൈ.എഫ്.ഐ. സ്ഥാപിച്ചിട്ടുള്ള ചെഗുവേരെയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന ബി.ജെ.പി. സംസ്ഥാന നേതാവിന്റെ ആവശ്യം അപരിഷ്‌കൃതമാണെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button