KeralaNews

ആര്‍.എസ്.എസ് യോഗത്തിന് നേരെ ആക്രമണം

കണ്ണൂര്‍•പയ്യന്നൂരില്‍ ആര്‍.എസ്.എസ് യോഗത്തിന് നേരെ ആക്രമണം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. കങ്കൂരിലെ യോഗസ്ഥലത്ത് അതിക്രമിച്ചെത്തിയ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ പയ്യന്നൂർ താലൂക്ക് കാര്യവാഹ് അജിത്തിന് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ അജിത്തിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button