തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നിലേക്ക് ബി ജെ പി നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തി ചാർജ്. സമരക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കടക്കം പരിക്കുണ്ട്.

Post Your Comments