International

ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ പുനസ്ഥാപിച്ചു

ഭീകരര്‍ തകര്‍ത്ത കുടിവെള്ള പൈപ്പുകള്‍ പുനസ്ഥാപിച്ചു. ആലപ്പോയിലെ അല്‍-ഖാഫ്‌സേയിൽ ഐഎസ് ഭീകരർ തകർത്ത പ്രധാന ജലവിതരണ പൈപ്പാണ് സര്‍ക്കാര്‍ പുനസ്ഥാപിച്ചത്. ജലവിതരണ പൈപ്പുകള്‍ക്കു കനത്ത സുരക്ഷ വരുത്തിയതായി ആലപ്പോ ഗവര്‍ണര്‍ ഹുസൈന്‍ ഡിബ് പറഞ്ഞു.

ആലപ്പോയില്‍ അടിയന്തരമായി 51 കിണറുകള്‍ കുഴിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും, ഇതിലുടെ പ്രദേശത്ത് ശുദ്ധജലത്തിന്‍റെ ലഭ്യത ഉറപ്പുവരുത്താനാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button