NewsIndia

ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നുവീണു : നിരവധി പേര്‍ക്ക് പരിക്ക്

രത്‌നഗിരി: ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു . മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് അപകടം ഉണ്ടായത്. ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നുവീഴുകയായിരുന്നു. അപടത്തില്‍ 12 ഓളം പേര്‍ക്ക് പരിക്കേറ്റു. രത്‌നഗിരിയിലെ കലംബുഷി ഗ്രാമത്തിലാണ് സംഭവം. ഇരുമ്പ് നടപ്പാലത്തിലൂടെ ആളുകള്‍ കൂട്ടത്തോടെ മറുകരയിലേക്ക് കടക്കുന്നതിടെ പാലം തകര്‍ന്നു വീഴുകയായിരുന്നു. അമിതഭാരമാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button