NewsIndia

കാട്ടിൽ നിന്നും നാട്ടിലെത്തിയ രാജവെമ്പാലയ്ക്ക് കുപ്പിവെള്ളം: വീഡിയോ കാണാം

ബംഗളൂരു: വെള്ളം തേടി കാട്ടില്‍ നിന്നും നാട്ടിലെത്തിയ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്നത് കുപ്പിയിൽ. കര്‍ണ്ണാകടയിലെ കയിഗയിലാണ് വെള്ളം തേടിയെത്തിയ രാജവെമ്പാലയ്ക്ക് വനപാലകര്‍ കുപ്പിവെള്ളം നല്‍കിയത്. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. രാജവെമ്പാലയുടെ വാലില്‍ ഒരു വനപാലകന്‍ പിടിമുറുക്കിയപ്പോള്‍ മറ്റൊരാള്‍ കുപ്പിവെള്ളം വായിലേക്ക് ഒഴിച്ച് നൽകുകയായിരുന്നു.

https://youtu.be/–TLYtSgoKQ

shortlink

Related Articles

Post Your Comments

Related Articles


Back to top button