NewsInternational

സ്പോടനത്തിൽ നിരവധി മരണം

 

ലാഹോർ: പാകിസ്ഥാനിൽ സ്‌ഫോടനത്തിൽ നിരവധി മരണം.പാകിസ്താനിലെ ഒരു ചന്തയിലാണ് സ്ഫോടനം ഉണ്ടായത്. ഏകദേശം പത്തിന് മുകളിൽ ആളുകൾ മരണപ്പെടുകയും 50 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.മരണ സംഖ്യ ഇനിയും കൂടുമെന്നാണ് ഹോസ്പിറ്റൽ വൃത്തങ്ങൾ അറിയിക്കുന്നത്. പള്ളിയുടെ അടുത്തായുള്ള ചന്തയിലാണ് വെള്ളിയാഴ്ച സ്ഫോടനം ഉണ്ടായത്.ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button