International

ഇ​ന്ത്യ​ക്കാ​ര​നെ പോ​ള​ണ്ടി​ൽ മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​

വാ​ഴ്സ : ഇ​ന്ത്യ​ക്കാ​ര​നെ പോ​ള​ണ്ടി​ൽ മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ​താ‍​യി റി​പ്പോ​ർ​ട്ട്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പോ​ള​ണ്ടി​ലെ പോ​സ്നാ​നി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button