Latest NewsNewsInternational

റഷ്യയിൽ ഇരട്ട സ്​ഫോടനം; പത്ത്​ മരണം (ബ്രേക്കിംഗ്)

സെന്‍റ്പീറ്റേഴ്സ് ബര്‍ഗ്: റഷ്യന്‍ നഗരമായ സെന്‍റ്പീറ്റേഴ്സ് ബര്‍ഗിലെ മെട്രോ സ്റ്റേഷനില്‍ ഇരട്ട സ്ഫോടനം. സംഭവത്തില്‍ 10 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സംഭവത്തിന്റെ പിന്നിൽ ആരാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.സ്ഫോടനത്തിന് പിന്നില്‍ അന്താരാഷ്ട്ര ഭീകരവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിര്‍ പുടിന്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് മോസ്കോയിലെ മെട്രോ സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button