CricketLatest NewsSports

തകർപ്പൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

രാജ്കോട്ട്: ഐപിഎല്ലിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഗുജറാത്ത് ലയണ്‍സിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ലയൺസ് 183 നേടിയപ്പോൾ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സ് 31 പന്ത് ബാക്കിനിൽക്കെയാണ് വിജയ കുതിപ്പ് നടത്തിയത്. ക്രിസ് ലിൻ(41 പന്തിൽ 93), ഗൗതം ഗംഭീർ(48 പന്തിൽ 76) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് നൈറ്റ് റൈഡേഴ്സിന്റെ വിജയം എളുപ്പമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button