USALatest News

യുഎസ് വിമാനാപകടത്തില്‍ നാല് പേര്‍ മരിച്ചു

വാഷിങ്ടണ്‍: യുഎസിലുണ്ടായ വിമാനാപകടത്തില്‍ നാല് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. യുഎസ് ഒറിഗണിലാണ് സംഭവം നടന്നത്. അപകട കാരണം വ്യക്തമായിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥ പ്രശ്‌നങ്ങളാണോ, സാങ്കേതിക തകരാറാണോ അപകട കാരണമെന്ന് വ്യക്തമല്ല. അധികൃതര്‍ പരിശോധിച്ചുവരികയാണ്. വിമാനത്തില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button