International

പള്ളിയില്‍ സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു

കെയ്‌റോ : ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്കു പരിക്കേറ്റു. റാന്റ നഗരത്തിലെ സെന്റ് ജോര്‍ജ് കോപ്റ്റിക് പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button