Latest NewsInternational

വീണ്ടും അഭയാർത്ഥി ബോട്ട് ദുരന്തം : നിരവധി അഭയാർത്ഥികളെ കാണാതായി

ട്രിപ്പോളി : വീണ്ടും അഭയാർത്ഥി ബോട്ട് ദുരന്തം നിരവധി അഭയാർത്ഥികളെ കാണാതായി. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരുമായി യാത്ര ചെയ്ത ബോട്ട് ലിബിയൻ തീരത്ത് വെച്ച് മുങ്ങി 97 അഭയാർത്ഥികളെയാണ്  കാണാതായത്.   കാണാതായവരിൽ 15 സ്ത്രീകളും അഞ്ചു കുട്ടികളും ഉൾപ്പെടുന്നതായും, 23 അഭയാർഥികളെ രക്ഷപ്പെടുത്തിയതായും തീരസംരക്ഷണസേന അറിയിച്ചു.

കഴിഞ്ഞ വർഷം പുറത്തു വന്ന റിപ്പോര്‍ട്ട്‌ പ്രകാരം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി 5000 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button