Latest NewsIndia

മെട്രോ സ്റ്റേഷനിലെ ടിവി സ്ക്രീനിൽ അശ്ലീല വീഡിയോ

ന്യൂ ഡൽഹി : മെട്രോ സ്റ്റേഷനിലെ ടിവി സ്ക്രീനിൽ അശ്ലീല വീഡിയോ. രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലാണ് സംഭവം. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ടെലിവിഷൻ സ്ക്രീനിലാണ് അശ്ലീല വീഡിയോ ദൃശ്യമായത്. ഈ സമയത്ത് ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി കഴിഞ്ഞു.

ഏപ്രിൽ ഒൻപതിനാണ് സംഭവമെന്നാണ് സൂചന. ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഡിഎംആർസി നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button