KeralaLatest NewsNews

കളികള്‍ കുറെ കണ്ടിട്ടുണ്ട്, ഇതുപോലെ ഒന്ന് ആദ്യം; ബോളിന് പകരം പടക്കവുമായി ഒരു ക്രിക്കറ്റ് കളി

വിഷുദിനത്തില്‍ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടൊരു വ്യത്യസ്തമായ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരാള്‍ പടക്കത്തിന് തിരി കൊളുത്തി എറിയുന്നു. മറ്റൊരാള്‍ അത് പൊട്ടുന്നതിന് മുമ്പ് കയ്യിലെ ബാറ്റ് കൊണ്ട് സിക്‌സര്‍ പറത്തുന്നു.വിഷുദിനത്തില്‍ ക്രേസി പ്രൊഫൈല്‍ പിക്‌ച്ചേഴ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ച് ലക്ഷം ആളുകളാണ് കാഴ്ച്ചക്കാരായത്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button