Latest NewsNewsTechnology

ആ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് തടയുമെന്ന് സുക്കര്‍ ബര്‍ഗ്

കാലിഫോര്‍ണിയ: കൊലപാതകം അടക്കമുള്ള ഭീകരവും ദാരുണവുമായ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തടയുമെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്. ക്ലീ​വ്‌ലാ​ൻ​ഡ് കൊ​ല​പാ​ത​ക​രം​ഗം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തും വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​തും ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ക്ക​ർ ബ​ർ​ഗി​ന്‍റെ പ്ര​ഖ്യാ​പ​നം.

ക്ലീ​വ്‌ലാ​ൻ​ഡി​ൽ 74കാ​ര​നാ​യ റോ​ബ​ർ​ട്ട് ഗോ​ഡ്വി​ൻ സീ​നി​യ​റി​നെ അ​ക്ര​മി വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന രം​ഗ​മാ​ണ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തു വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു. ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഇ​തു ഫേ​സ്ബു​ക്കി​ൽ ല​ഭ്യ​മാ​യി​രു​ന്നു. ക​ന്പ​നി​യി​ലെ സോ​ഫ്റ്റ് വെ​യ​ർ വി​ദ​ഗ്ധ​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് ഇ​ത്ത​രം ഭീ​തി​ജ​ന​ക​മാ​യ വീ​ഡി​യോ​ക​ൾ ഫേ​സ്ബു​ക്കി​ൽ അ​പ്‌ലോ‌​ഡ് ചെ​യ്യു​ന്ന​തു ത​ട​യു​മെ​ന്നു സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞ​ത്. റോ​ബ​ർ​ട്ട് ഗോ​ഡ്വി​നി​ന്‍റെ വീ​ഡി​യോ ക്ലി​പ് ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​ക്കാ​ൻ ഇ​ട​യാ​യ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടു സു​ക്ക​ർ​ബ​ർ​ഗ് ഖേ​ദം അ​റി​യി​ച്ചു.

കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള ഭീ​തി​ജ​ന​ക​മാ​യ രം​ഗ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ന്നു​ണ്ടോ​യെ​ന്നു ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​നി​രീ​ക്ഷ​ണ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ക​ന്പ​നി ആ​ലോ​ചി​ക്കും. നൂ​റു കോ​ടി​യി​ലേ​റെ വ​രു​ന്ന ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ൾ ഇ​ടു​ന്ന പോ​സ്റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​നും മ​റ്റും ഏ​താ​നും ആ​യി​ര​ങ്ങ​ളി​ലൊ​തു​ങ്ങു​ന്ന ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു ഫ​ല​പ്ര​ദ​മ​ല്ല എ​ന്നാ​ണ് ക്ലീ​വ്‌ലാ​ൻ​ഡ് സം​ഭ​വം തെ​ളി​യി​ക്കു​ന്ന​ത്.

പോ​ക്മോ​ൻ ഗെ​യി​മി​നു സ​ദൃ​ശ്യ​മാ​യ സോ​ഫ്റ്റ് വെ​യ​ർ സാ​ധ്യ​ത​ക​ൾ ഫേ​സ്ബു​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ ക​ന്പ​നി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സു​ക്ക​ർ​ബ​ർ​ഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button