KeralaLatest News

സംസ്ഥാന ഭരണത്തിനെതിരെ ആഞ്ഞടിച്ച് വിഎസ്

സംസ്ഥാന ഭരണത്തിനെതിരെ ആഞ്ഞടിച്ച് വി എസ്സ് . പിബിക്ക് ഇത് സംബന്ധിച്ച കുറിപ്പ് വിഎസ് നൽകി. ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് കുറിപ്പിൽ പറയുന്നു. സംസ്ഥാന ഭരണത്തിൽ തിരുത്തൽ വേണം. അഴിമതിക്കെതിരെ ശക്തമായ നടപടി വേണമെന്നും വി എസ് കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button