KeralaLatest NewsNewsFacebook Corner

ആശാന്റെ ഹാലിളക്കം എന്ന് മുതലാണെന്ന് ഞങ്ങൾക്കറിയാം: എം എം മണിയെ പരിഹസിച്ച് വി എസിന്റെ മുൻ സെക്രട്ടറി

 

തിരുവനന്തപുരം:  എം എം മണിയുടെ പരാമർശങ്ങളെ സോഷ്യൽ മീഡിയ ഒന്നടങ്കം രൂക്ഷമായി വിമർശിക്കുമ്പോൾ പാർട്ടി അനുഭാവികളടക്കം മണിക്കെതിരെ തിരിഞ്ഞു. ഏറ്റവും ശ്രദ്ധേയമായത് വി എസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എ സുരേഷിന്റെ ഫേസ് ബുക്ക് പോസ്റ്റാണ്. അനിയൻ ലംബോദരന്റെ ഭൂമി കയ്യേറ്റം കണ്ടെത്തിയതിനെ തുടർന്നാണ് മണിക്ക് ഹാലിളകിയതെന്ന് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

ഒന്നാം മൂന്നാര്‍ മിഷനില്‍ മണി ചൂണ്ടിക്കാണിച്ച കയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിച്ചെങ്കിലും അനിയൻ ലംബോദരന്റെ ഭൂമി കണ്ടെത്തിയത് മുതലാണ് എന്നും സുരേഷ് പറയുന്നു. നാട്ടുഭാഷയില്‍ സംസാരിച്ചാല്‍ മാത്രം ലാളിത്യമാകില്ലെന്നും എല്ലാവര്‍ക്കും എല്ലാം അറിയാമെന്നും സുരേഷ് പറയുന്നു. ഫെസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button