Latest NewsNewsIndia

യോഗി സര്‍ക്കാരിന്റെ പുതിയ നിയമത്തില്‍ കുടുങ്ങി പ്രതിപക്ഷം

ലക്നോ: യു.പിയില്‍ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച്‌ യോഗി ആദിത്യനാഥിെന്‍റ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ശനിയാഴ്ച രാത്രി ഡി.ജി.പി സുല്‍കാന്‍ സിങിെന്‍റ അധ്യക്ഷതിയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മായവതി, സമാജ്വാദി പാര്‍ട്ടി എം.എല്‍.എ ഡിംപിള്‍ യാദവ് നേതാക്കളായ ശിവ്പാല്‍ യാദവ്, അഅ്സംഖാന്‍ എന്നിവരുടെ സുരക്ഷയാണ് വെട്ടികുറച്ചത്.

എന്നാല്‍ ബി.ജെ.പി നേതാവ് വിനയ് കത്യാറിെന്‍റ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കത്യാറിന് സെഡ് കാറ്റഗറി സുരക്ഷ ലഭിക്കും. 151 വ്യക്തികള്‍ക്കാണ് യു.പിയില്‍ പ്രത്യേക സുരക്ഷ നല്‍കിയിരുന്നത്. ഇതില്‍ 101 പേരുടെ സുരക്ഷയാണ് ഇല്ലാതാക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close