Latest NewsIndiaNews

നെഹ്‌റു കുടുംബത്തിലെ അവസാന മുത്തശ്ശി വിടവാങ്ങി

കസൗലി : നെഹ്റു കുടുംബത്തിലെ അവസാന മുത്തശ്ശി വിടവാങ്ങി . നെഹ്‌റു കുടുംബത്തിലെ മുത്തശ്ശി ശോഭ നെഹ്‌റു (108 ) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കസൗലിയിരുന്നു ശോഭയുടെ മരണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരനായ ബി.കെ.നെഹ്‌റുവിന്റെ ഭാര്യയാണ് ശോഭ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മായിയാണ് ശോഭ

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ജനിച്ച ശോഭയെ 1935 ലാണ് ബി.കെ.നെഹ്‌റു വിവാഹം കഴിയ്ക്കുന്നത്. സ്വാതന്ത്യസമര സേനാനിയും ട്രിബ്യൂണല്‍ ട്രസ്റ്റ് ഓഫ് പബ്ലിക്കേഷന്‍ മുന്‍ ട്രസ്റ്റിയുമായ ബി.കെ നെഹ്‌റു 2001 ഒക്ടോബര്‍ 31 നാണ് മരിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close