Jobs & VacanciesLatest News

കേന്ദ്ര സേനകളിലെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കേന്ദ്ര സേനകളിലെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അര്‍ദ്ധ സൈനിക സേനാ വിഭാഗങ്ങളിലെ സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ) അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) എന്നീ തസ്തികകളിലേക്കാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷൻ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബിരുദമാണ് യോഗ്യത, സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഡല്‍ഹി പൊലീസ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവയിലെ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കും,സിഐഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുമാണ് നിയമനം. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കായി സന്ദർശിക്കുക ;എസ്എസ് സി

കൂടുതല്‍ വിവരങ്ങള്‍ക്ക് ശാരീരിക യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് സന്ദർശിക്കുക ;നോട്ടിഫിക്കേഷന്‍

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15

shortlink

Related Articles

Post Your Comments

Related Articles


Back to top button