Latest NewsFootballSports

സ്പാനിഷ് ലീഗ് : തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണയും റയൽ മാഡ്രിഡും

സ്പെയിൻ : സ്പാനിഷ് ലീഗിൽ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണയും റയൽ മാഡ്രിഡും. ഒസാസുനക്കെതിരെ ഏഴ് ഗോളുകൾക്കാണ് ബാഴ്സലോണ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. മെസ്സി,ആന്ദ്രേ ഗോമസ്, അൽകാസർ എന്നിവരാണ് ബാഴ്സലോണയ്ക്ക് വിജയ ഗോൾ നേടി കൊടുത്തത്.

മറ്റൊരു മത്സരത്തിൽ ഡിപോർട്ടീവോയയെ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് റയൽ  തകർത്തത്. റോഡ്രിഗസ്,മൊറാട്ട,വസ്ക്യുസ്,ഇസ്‌കോ,കാസ്മിറോ എന്നിവർ റയലിന് വിജയ ഗോൾ നേടി കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button