NewsIndia

ഭീതി പരത്തി എയർപോർട്ടിൽ സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച നിലയിൽ

ചെന്നൈ: ഭീതി പരത്തി ചെന്നൈ എയർപോർട്ടിൽ പലയിടത്തായി സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെയാണ് വിമാനത്താവളത്തില്‍ സ്യൂട്ട്കേസുകള്‍ കണ്ടെത്തിയത്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലും അഞ്ജാത സ്യൂട്ട്കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു.

ബോംബ് വിരുദ്ധ സ്ക്വാഡ് എത്തി ബാഗുകള്‍ പരിശോധിച്ചു സുരക്ഷിതമാണെന്ന് വിലയിരുത്തി.ഭീക്ഷണിയില്ലെന്നും ഭയക്കാനൊന്നുമില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button