KeralaLatest NewsNews

ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 59.26 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. ഒരു കിലോയ്ക്ക് മുകളിൽ സ്വർണ്ണമാണ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണത്തിന് 59.26 ലക്ഷം രൂപ വില വരും.
ശ്രീലങ്കയിൽ നിന്നെത്തിയ ഒരു സ്ത്രീയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അടിവസ്ത്രത്തിനുള്ളിൽ വച്ചാണ് സ്വർണ്ണം കടത്താനാണ് യുവതി ശ്രമിച്ചത്. 1.27 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button