Latest NewsKerala

വ്യ​ക്തി വൈ​രാ​ഗ്യം ; യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു

കാസർഗോഡ് : വ്യ​ക്തി വൈ​രാ​ഗ്യത്തിന്റെ പേരിൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. കു​മ്പ​ള​യ്ക്ക് സ​മീ​പം പെ​ർ​വാ​ടി​ൽ പെ​ർ​വാ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ‌ സ​ലാ​മാ​ണ് വെ​ട്ടേ​റ്റു മ​രി​ച്ചത്. വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button