KeralaLatest NewsNews

ഉപദേശകർ കൂടിയതിനാലാണ് സർക്കാരിന് ഇത്തരം ഒരു കോടതി വിധി നേരിടേണ്ടി വന്നത്- പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: സുപ്രീം കോടതി വിധി സർക്കാരിനെതിരാവാൻ കാരണം ഉപദേശികൾ വരുത്തിയ വിനയാണെന്നു സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.സുപ്രീംകോടതി വിധി സര്‍ക്കാരിന് പാഠമാണെന്നും കോടതി ചെലവും വക്കീല്‍ ഫീസും ഈ ഉപദേശികളില്‍ നിന്നും ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപദേശികൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, എന്നാൽ ദോഷം എല്‍.ഡി.എഫിനാണെന്നും പന്ന്യന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button