Latest NewsInternational

യാ​ത്ര​ക്കാ​ർ​ക്ക് ലാ​പ്ടോ​പ്പു​ക​ളു​മാ​യി ഒരു വിമാന കമ്പനി

ഇ​സ്താം​ബു​ൾ: യാ​ത്ര​ക്കാ​ർ​ക്ക് ലാ​പ്ടോ​പ്പു​ക​ളു​മാ​യി ഒരു വിമാന കമ്പനി. തു​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സാണ് ഇത്തരമൊരു സംവിധാനവുമായി രംഗത്തെത്തിയത്. വി​മാ​ന​ത്തി​ൽ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ബ്രി​ട്ട​നും യു​എ​സും നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് തുർക്കിഷ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ പുതിയ പദ്ധതി. ഈ​ മാ​സം 12 മു​ത​ൽ നിലവിൽ വരുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ചി​ല പ്ര​ത്യേ​ക രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കാ​യിരിക്കും കമ്പ്യൂട്ടറുകൾ നൽകുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button