Latest NewsIndia

പറന്നുയരാന്‍ തുടങ്ങിയ വിമാനം മറ്റൊരു വിമാനത്തിന്റെ ചിറകിൽ ഇടിച്ചു ; ഒഴിവായത് വൻ ദുരന്തം

ന്യൂ ഡൽഹി : പറന്നുയരാന്‍ തുടങ്ങിയ വിമാനം മറ്റൊരു വിമാനത്തിന്റെ ചിറകിൽ ഇടിച്ചു ഒഴിവായത് വൻ ദുരന്തം. ഡല്‍ഹി വിമാനത്താവളത്തില്‍ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ആഭ്യന്തര വിമാനത്താവളത്തില്‍ നിന്ന് പട്നയിലേക്ക് പോകാൻ പറന്നുയർന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ വാല്‍ ഭാഗം മറ്റൊരു ജറ്റ് എയര്‍വെയ്‌സിന്റെ തന്നെ ശ്രീനഗര്‍ വിമാനത്തിന്റെ ചിറകില്‍ ഇടിക്കുകയായിരുന്നു.

ശ്രീനഗര്‍ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാലും, ആര്‍ക്കും പരിക്കില്ലാത്തതിനാലും വൻ ദുരന്തം ഒഴിവായി.എയര്‍പോര്‍ട്ട് അതോറിറ്റി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button