Women

അമ്മയാകാന്‍ ഒരുങ്ങുന്ന ഉദ്യോഗസ്ഥയ്ക്ക് കമ്പനി നല്‍കിയ സര്‍പ്രൈസ് ഇങ്ങനെ

മാതൃദിനത്തിന് മുന്നോടിയായി വന്നിട്ടുള്ള ഒരു പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഈ പരസ്യം നിര്‍മിച്ചിരിക്കുന്നത് ഒരു പ്രെഗ്നന്‍സി കിറ്റ് ബ്രാന്‍ഡാണ്. മെയ് ഒന്നിന് അപ് ലോഡ് ചെയ്ത വീഡിയോ 60 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. അമ്മയാകാന്‍ പോകുന്ന ശ്വേത എന്ന യുവതിക്ക് അവളുടെ സൗകര്യാര്‍ത്ഥം സെക്കന്‍ഡ് ഹോമായ കമ്പനി നല്‍കിയ ചെറിയൊരു സർപ്രൈസാണ് ഇതിന്റെ ഉള്ളടക്കം.

Tags

Related Articles

Post Your Comments


Back to top button
Close
Close