KeralaLatest NewsNews

കൊച്ചിയിൽ കഞ്ചാവുവേട്ട- ഷാഡോ പോലീസിന്റെ പിടിയിലായത് കൗമാരക്കാർ

കൊ​​​ച്ചി: കൊ​ച്ചി​യി​ല്‍ ക​​​ഞ്ചാ​​​വു​​​മാ​​​യി യു​​​വാ​​​ക്ക​​​ള്‍ ഷാ​​​ഡോ പോ​​​ലീ​​​സി​​​ന്റെ പി​​​ടി​​​യി​​​ലാ​​​യി. പിടിയിലായവരെല്ലാം തന്നെ 20 വയസ്സിനു താഴെയുള്ളവരാണ്. കൂടാതെ ഒരു പ്രായപൂർത്തിയാകാത്തയാലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 400 ഗ്രാം ​​​ക​​​ഞ്ചാ​​​വു​​​മാ​​​യി ചേ​​​ര്‍​ത്ത​​​ല പു​​​ത്ത​​​ന്‍​ചി​​​റ​​​വീ​​​ട്ടി​​​ല്‍ ന​​​ന്ദു(19), ആ​​​ല​​​പ്പു​​​ഴ മേ​​​ട്ടും​​​പു​​​രം സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് സു​​​ഹൈ​​​ല്‍ (19), 150 ഗ്രാം ​​​ക​​​ഞ്ചാ​​​വു​​​മാ​​​യി കുമ്പ​​​ള​​​ങ്ങി, താ​​​മ​​​ര​​​പ്പി​​​ള്ളി വീ​​​ട്ടി​​​ല്‍ അ​​​ഖി​​​ലി​​​നെ​​​യും (18) പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത ഒ​​​രാ​​​ളെയുമാണ് പോലീസ് പിടികൂടിയത്.

ഷാ​​​ഡോ സ​​​ബ്-​​​ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ ഹ​​​ണി.​​​കെ.​​​ദാ​​​സി​​​ന്റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ര​​​ഹ​​​സ്യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഇവരെ പിടികൂടാൻ കഴിഞ്ഞത്. കഴിഞ്ഞ കുറച്ചു കാലമായി കൊ​​​ച്ചി​​​യി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​രി​​​ച്ചു ന​​​ട​​​ക്കു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​ക​​​ളെ​​ക്കു​​റി​​​ച്ചു ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​ഷ​​​ണ​​​ര്‍ എം. ​​​രമേശ് കുമാറിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇ​​​വ​​​ര്‍​ക്കു ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ന്ന​​​വ​​​രെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button