Latest NewsFootballSports

തകർപ്പൻ ജയം സ്വന്തമാക്കി ആഴ്‌സനൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി ആഴ്‌സനൽ . എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സതാംപ്തനെ പരാജയപ്പെടുത്തിയാണ് ആഴ്‌സനൽ ജയം സ്വന്തമാക്കിയത്. അലക്സിസ് സാഞ്ചിസ്, ഒലിവർ ജിറോഡ് എന്നിവരാണ് ടീമിനായി വിജയ ഗോളുകൾ നേടിയത്.

നിലവിലെ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ലീഗിൽ അഞ്ചാം സ്ഥാനം ആഴ്‌സനൽ സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button