Latest NewsIndia

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

ഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. 60 വയസ്സായിരുന്നു.  പരിസ്ഥിതി പ്രവർത്തനത്തനങ്ങളുടെ മുൻനിര പോരാളികളില്‍ ഒരാളായിരുന്നു ഇദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി മരണത്തിൽ  അനുശോചിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button