Latest NewsNewsIndia

സൈന്യത്തിനുനേരെ വെടിവെയ്പ്പ് : 4 ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍: കശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നാല് ഭീകരരാണ് വെടിവയ്പ് നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയില്‍ ട്രാല്‍ ടൗണ്‍ പരിസരത്ത് പരിശോധന നടത്തുകയായിരുന്ന 42 രാഷ്ട്രീയ റൈഫിള്‍സിലെ പട്രോളിംഗ് സംഘത്തിനു നേര്‍ക്കാണ് അക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button