KeralaLatest News

പ്ല​സ് വ​ൺ പ​രീ​ക്ഷാ ഫ​ലം ; തീയ്യതി പ്രഖ്യാപിച്ചു

തിരുവനന്തപുരം ; പ്ല​സ് വ​ൺ പ​രീ​ക്ഷാ ഫ​ലം തീയ്യതി പ്രഖ്യാപിച്ചു. മേ​യ് 31നായിരിക്കും ​ഒന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ ഫലം പ്രഖ്യാപിക്കുക. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍keralaresults, dhsekeralaഎ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ഫ​ലം ല​ഭ്യ​മാ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button