KeralaLatest News

കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം എന്തുചെയ്യുമെന്ന് വ്യക്തമാക്കി അമിത് ഷാ

കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതീക്ഷയര്‍പ്പിച്ചു സംസാരിച്ചു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപി വിജയിച്ചാലും കേരളത്തില്‍ ഭരണം കിട്ടിയാലേ തൃപ്തിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ദയനീയാവസ്ഥയിലായിരുന്ന സംസ്ഥാനങ്ങളില്‍ വരെ ബിജെപി ഇന്ന് വന്‍ ശക്തിയായി മാറി.

അങ്ങനെയാണെങ്കില്‍ കേരളത്തിലും ഇത് വൈകാതെ സാധിക്കും. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേന്ദ്രം ഉടന്‍ നടപടിയെടുക്കും. ഭരണം കിട്ടുന്നതുവരെ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വിശ്രമിക്കരുതെന്നും അമിത് ഷാ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close