Latest NewsInternational

സ്ഫോടന പരമ്പര നിരവധിപേർ കൊല്ലപ്പെട്ടു

കാബൂൾ ; സ്ഫോടന പരമ്പര നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നടന്ന പ്രതിഷേധ റാലിക്കിടെ കൊല്ലപ്പെട്ടയാളുടെ ശവസംസ്‌ക്കാര ചടങ്ങുകൾക്കിടെയുണ്ടായ സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടതായാണ് സൂചന. രാജ്യത്തെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിലും ഇവർക്കാർക്കും പരിക്കില്ല.

കഴിഞ്ഞ ദിവസം സർക്കാർ വിരുദ്ധരും പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തതായി വിവരമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button