Latest NewsInternational

അമേരിക്കയെ വിറപ്പിച്ച് വീണ്ടും ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. അല്‍ഭാമ ജിയോര്‍ജിയയില്‍ ചെറിയ തോതില്‍ ഭൂചലനം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയെ വിറപ്പിച്ചുകൊണ്ടുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.

റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button