Latest NewsKerala

വടകരയില്‍ പെട്രോള്‍ ബോംബേറ്

വടകര: വടകരയില്‍ വീടിനുനേരെ പെട്രോള്‍ ബോംബേറ്. വടകര ചെമ്മരത്തൂര്‍ നീതുപുരത്ത് വീടിനുനേരെയാണ് ബോംബെറിഞ്ഞത്. അശോകന്‍ എന്നയാളുടെ വീടാണിത്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button