KeralaLatest NewsNews

കഴക്കൂട്ടം എടിഎം കവർച്ച; മലയാളി ഉൾപ്പെടെയുള്ള സംഘം പിടിയിൽ

കഴക്കൂട്ടം: കഴക്കൂട്ടം എടിഎമ്മിൽ കവർച്ച നടത്തിയ സംഘം പിടിയിൽ. മലയാളി ഉൾപ്പെടെ ആറംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ഡൽഹിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. ചെങ്ങന്നൂർ സ്വദേശി സുരേഷാണ് പിടിയിലായ മലയാളി. രാജ്യത്ത് പതിനഞ്ചിലധികം എടിഎം കവർച്ച ഈ സംഘം നടത്തിയിട്ടുണ്ട്.

ഇന്നു തന്നെ പ്രതികളെ ഡൽഹി കോടതിയിൽ ഹാജരാക്കും. കഴിഞ്ഞയാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴക്കൂട്ടം അമ്പലത്തിൻകരയിലെ എടിഎമ്മിലാണ് പ്രതികൾ കവർച്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button