KeralaLatest NewsNews

ബി ജെ പി ഹർത്താൽ: നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഇന്ന്‍ തിരുവനന്തപുരം ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍. എന്നാല്‍ ഇന്ന്‍ നടത്താനിരുന്ന ഹയര്‍ക്കെന്‍ഡറി സേ പരീക്ഷ ജൂണ്‍ 14 ലേക്ക് മാറ്റിയതായി പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി അറിയിച്ചു.

മറ്റുദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ല. തിരുവനന്തപുരം മാർ.ഇവാനിയോസ് കോളേജിൽ നാളെ നടത്താനിരുന്ന ബിഎ ജേർണലിസം, ബി കോം ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ശനിയാഴ്ചത്തേക്ക് മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button