Latest NewsIndia

ശിവരാജ് സിങ് ചൗഹാൻ നിരാഹാരം അവസാനിപ്പിച്ചു

ഭോപ്പാൽ ; മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്നലെ മുതൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. കർഷക സംഘത്തിലെ സമരത്തിന് അയവു വന്നതിനാലാണ് സമരം അവസാനിപ്പിച്ചത്. കൂടാതെ ചൗഹാനോട് കർഷകരുടെ കുടുംബങ്ങൾ നിരാഹാരം അവസാനിപ്പിക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button