Latest NewsCricketSports

സച്ചിനെ പിന്നിലാക്കി ധവാൻ

സച്ചിനെ പിന്നിലാക്കി ധവാൻ. ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിൽ 78 റൺസ് നേടിയതോടെയാണ് സച്ചിനെ പിന്നിലാക്കി ധവാൻ ഒരപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. ഐസിസി ഏകദിന ടൂർണമെന്റുകളിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന സച്ചിന്റെ റെക്കോർഡാണ് ധവാൻ തകർത്തത്. 18 ഇന്നിങ്‌സുകളിൽ സച്ചിൻ 1000 റൺസ് നേടിയപ്പോൾ വെറും 16 ഇന്നിങ്‌സുകളിലാണ് ധവാൻ ഈ നേട്ടം കൈവരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button