Latest NewsInternational

മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 51 ആയി

ധാക്ക: ബംഗ്ലാദേശില്‍ വിവിധിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 51 ആയി. രംഗമത് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 29 പേരും, ചിറ്റഗോങ്ങില്‍ 16പേരും ,ബന്ദര്‍ബാദില്‍ 6 പേരുമാണ് മരിച്ചത്. പരിക്കേറ്റ നിരവധിപേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മണ്ണിനടിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button