Latest NewsGeneralYoga

യോഗയുടെ ഗുണങ്ങളും പ്രത്യേകതകളും അറിയാം

യോഗ ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുന്നു. എന്നാല്‍ യോഗയുടെ ഗുണങ്ങളും പ്രത്യേകതകളും നിരവധിയാണ് അതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം…

* ഒരാള്‍ക്ക് തനിയെ ചെയ്യുവാന്‍ സാധിക്കുന്നു

* ഹൃദ്രോഗികള്‍ക്കുപോലും യോഗാസനം ഫലപ്രദമാകുന്നു.

* സ്വന്തമായി വീട്ടിലെ ഒരു മുറിയില്‍ ഇതഭ്യസിക്കുവാന്‍ സാധിക്കുന്നു.

* യോഗ ചെയ്യുവാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ആവശ്യമില്ല

* ശരീരോര്‍ജ്ജം ഒട്ടും നഷ്ടമാകുന്നില്ല

* ക്ഷീണം തോന്നാതിരിക്കുന്നു

* ആരോഗ്യത്തിനോടൊപ്പം ശരീരസൗന്ദര്യവും മനശാന്തിയും ലഭിക്കുന്നു.

* ശരീരത്തിനും മനസിനും ഇതിന്റെ ഗുണം ലഭിക്കുന്നു

* ബാല്യം,കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം കൂടാതെ രോഗാവസ്ഥയിലും ഇതു ചെയ്യുവാന്‍ സാധിക്കുന്നു.

* എല്ലായിപ്പോഴും ഗുരുസമീപ്യം ആവശ്യമില്ല

* ആന്തരീക അവയവങ്ങളും ഗ്രന്ഥികളും ശക്തമാകുന്നു

* വളരെ ശാന്തവും വിശ്രമം ഇടവിട്ടിട്ടുള്ളതുമായി ഒരഭ്യാസക്രമമാണിത്

* യോഗാനന്തരം കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുവാന്‍ കഴിയുന്നു

* യോഗാഭ്യാസത്തിന് പണചിലവ് വരുന്നില്ല

* ആത്മീയ ഉണര്‍വ്വ്് ലഭിക്കുന്നു

* സ്ത്രീപുരുഷന്‍ വ്യത്യാസമില്ലാതെ ഇതനുഷ്ഠിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button