NattuvarthaLatest NewsNews

നാളെ കണ്ണൂരിൽ ഓട്ടോ റിക്ഷ പണിമുടക്ക്

കണ്ണൂർ: കണ്ണൂർ കലക്ടറേറ്റ് പടിക്കൽ ഓട്ടോ റിക്ഷ തൊഴിലാളികൾ നടത്തിവരുന്ന സത്യാഗ്രഹ സമരം ഒത്തുതീർപ്പാക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ഓട്ടോ റിക്ഷ തൊഴിലാളികളുടെ 24 മണിക്കൂർ സൂചന പണിമുടക്ക് പ്രഖ്യാപിച്ചത്. സി ഐ ടി യു സമരത്തിൽ ഇല്ല.

ബിനിൽ കണ്ണൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button